ഒറ്റപ്പാലത്ത് റെയിൽവേ ട്രാക്കിൽ അജ്ഞാത മൃതദേഹം കണ്ടെത്തി |Dead body

ട്രെയിൻ തട്ടി മരിച്ച നിലയിലാണ് മൃതദേഹം ഉണ്ടായിരുന്നത്.
dead body
Updated on

പാലക്കാട് : ഒറ്റപ്പാലം വെള്ളിയാട് റെയിൽവേ ട്രാക്കിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ഏതാണ്ട് 40 വയസ്സ് പ്രായം തോന്നിക്കുന്ന യുവാവിന്റെ മൃതദേഹമാണ് ട്രാക്കിൽ നിന്നും കണ്ടെത്തിയത്.ട്രെയിൻ തട്ടി മരിച്ച നിലയിലാണ് മൃതദേഹം ഉണ്ടായിരുന്നത്.

ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ സംഭവം നടന്നത്. മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Related Stories

No stories found.
Times Kerala
timeskerala.com