
പാലക്കാട്: ഒറ്റപ്പാലം വെള്ളിയാട് റെയിൽവേ ട്രാക്കിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയാതായി വിവരം(railway track). ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം നടന്നത്. പുരുഷന്റെ മൃദദേഹമാണ് കണ്ടെത്തിയത്. മൃതദേഹത്തിന് ഏകദേശം 40 വയസ്സ് പ്രായം വരുമെന്നാണ് വിലയിരുത്തൽ. യുവാവിന്റെ മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.