KPCC : KPCC ഭാരവാഹികളുടെ പുനഃസംഘടനയിൽ അനിശ്ചിതത്വം

എ ഐ സി സി സംസ്ഥാന നേതൃത്വത്തിന് അനുമതി നൽകിയെങ്കിലും കാര്യമായ പുരോഗതിയില്ല
KPCC : KPCC ഭാരവാഹികളുടെ പുനഃസംഘടനയിൽ അനിശ്ചിതത്വം
Published on

തിരുവനന്തപുരം : കെ പി സി സി പുനഃസംഘടനയിൽ അനിശ്ചിതത്വം. കെ പി സി സി ഭാരവാഹികളുടെയും ഡി സി സി പ്രസിഡന്‍റുമാരുടെയും പുനഃസംഘടന സംബന്ധിച്ച് ഒരു നടപടിയും ഉണ്ടായിട്ടില്ല. (Uncertainty over KPCC reorganization)

എ ഐ സി സി സംസ്ഥാന നേതൃത്വത്തിന് അനുമതി നൽകിയെങ്കിലും കാര്യമായ പുരോഗതിയില്ല. 5 ഡി സി സി അധ്യക്ഷന്മാരെയെങ്കിലും മാറ്റണമെന്നാണ് നേതാക്കളുടെ അഭിപ്രായം.

Related Stories

No stories found.
Times Kerala
timeskerala.com