MLA : 'ഇത്രയും ആരോപണങ്ങൾ ഉയർന്ന് വന്നിട്ടും രാഹുൽ ഇതുവരെയും ഒരു മാനനഷ്ട കേസ് പോലും നൽകിയിട്ടില്ല, അതിനർത്ഥം ഇതൊക്കെ ചെയ്തു എന്നല്ലേ ?': ഉമാ തോമസ് MLA

കൂടുതൽ ശബ്ദസന്ദേശങ്ങൾ പുറത്തു വന്നതിനാൽ ഇന്നലെ തന്നെ രാജി വയ്ക്കുമെന്ന് താൻ കരുതിയെന്നും അവർ പറഞ്ഞു
MLA : 'ഇത്രയും ആരോപണങ്ങൾ ഉയർന്ന് വന്നിട്ടും രാഹുൽ ഇതുവരെയും ഒരു മാനനഷ്ട കേസ് പോലും നൽകിയിട്ടില്ല, അതിനർത്ഥം ഇതൊക്കെ ചെയ്തു എന്നല്ലേ ?': ഉമാ തോമസ് MLA
Published on

കൊച്ചി : ഉമാ തോമസ് എം എൽ എ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രംഗത്തെത്തി. രാഹുൽ എത്രയും വേഗം എം എൽ എ സ്ഥാനം രാജിവയ്ക്കണം എന്നാണ് അവർ പറഞ്ഞത്. ഇത് ധാർമ്മിക ഉത്തരവാദിത്വം ആണെന്നും അവർ കൂട്ടിച്ചേർത്തു. (Uma Thomas MLA against Rahul Mamkootathil )

കൂടുതൽ ശബ്ദസന്ദേശങ്ങൾ പുറത്തു വന്നതിനാൽ ഇന്നലെ തന്നെ രാജി വയ്ക്കുമെന്ന് താൻ കരുതിയെന്നും അവർ പറഞ്ഞു. ഇത്രയും ആരോപണങ്ങൾ ഉയർന്ന് വന്നിട്ടും രാഹുൽ ഇതുവരെയും ഒരു മാനനഷ്ട കേസ് പോലും നൽകിയിട്ടില്ല എന്ന് എം എൽ എ ചൂണ്ടിക്കാട്ടി.

അതിനർത്ഥം ആരോപണങ്ങൾ ശരിയാണ് എന്നും, ഇതൊക്കെ ചെയ്തു എന്നും അല്ലേയെന്നും ഉമാ തോമസ് ചോദിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com