
തിരുവനന്തപുരം :പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ശബരിമലയിലെ ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കുന്നതിനായി ഔദ്യോഗികമായി ക്ഷണിച്ച് ദേവസ്വം ബോർഡ്. (UDF on Global Ayyappa Sangamam in Sabarimala)
തിരുവനന്തപുരത്തെ കൻറോൺമെൻറ് ഹൗസിൽ എത്തിയ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡൻ്റ് പി എസ് പ്രശാന്ത്, ക്ഷണക്കത്ത് നൽകി.
വസതിയിലെത്തിയ അദ്ദേഹത്തെ കാണാൻ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കൂട്ടാക്കിയില്ല. ഒടുവിൽ ഓഫീസിൽ കത്ത് ഏൽപ്പിച്ച് മടങ്ങി.