UDF : 'DYSPമാർക്കും പരിശീലനം നൽകണം': ഗ്രനേഡ് പരിശീലനത്തിന് എത്തണമെന്ന SPയുടെ ഉത്തരവിനെ പരിഹസിച്ച് UDF

വിവിധ സബ് ഡിവിഷനുകൾക്ക് വിവിധ സമയമാണ് നൽകിയിരിക്കുന്നത്.
UDF against Kerala Police
Updated on

കോഴിക്കോട് : ഗ്രനേഡ് പരിശീലനത്തിന് എത്തണമെന്ന് പോലീസുകാരോട് നിർദേശിച്ച് വടകര റൂറൽ എസ് പി. എസ്എച്ച്ഒ, എസ്ഐ എന്നിവരടക്കം പരമാവധി ഉദ്യോഗസ്ഥർ എത്തണമെന്നാണ് ഉത്തരവ്. (UDF against Kerala Police)

ഇന്ന് ജില്ലാ ഹെഡ് ക്വാർട്ടേഴ്സിൽ എത്തിയാണ് പരിശീലനം നേടുന്നത്. വിവിധ സബ് ഡിവിഷനുകൾക്ക് വിവിധ സമയമാണ് നൽകിയിരിക്കുന്നത്.

ഈ ഉത്തരവിനെ പരിഹസിച്ച് യു ഡി എഫ് രംഗത്തെത്തി. ഡി വൈ എസ് പിമാർക്കും പരിശീലനം നൽകണമെന്നാണ് ഇവർ പറഞ്ഞത്.

Related Stories

No stories found.
Times Kerala
timeskerala.com