തിരുവനന്തപുരം : ഫോർട്ട് സ്റ്റേഷനിലെ ഉദയകുമാർ ഉരുട്ടിക്കൊലക്കേസിൽ പ്രതികളെ വെറുതെ വിട്ട നടപടിയിൽ കുടുംബം സുപ്രീംകോടതിയിലേക്ക്. നാളെ കുടുംബം സുപ്രീംകോടതിയിൽ അപ്പീൽ സമർപ്പിക്കും.(Udayakumar murder case)
ഇതിനായി സുപ്രീംകോടതി അഭിഭാഷകൻ കേരളത്തിൽ എത്തിയതായാണ് വിവരം. പ്രതികളെ വെറുതെവിടാനുള്ള കാരണം വിശദീകരിക്കുന്ന 178 പേജുള്ള ഉത്തരവ് ലഭിച്ചിരുന്നു.