മലപ്പുറം : കരുവാരകുണ്ടിൽ വാഹനാപകടത്തിൽ രണ്ട് വയസുകാരൻ മരിച്ചു.പുളിക്കത്തൊടിക മുജീബ് മൗലവി - സഫിയ ദമ്പതിമാരുടെ മകൻ നഫ്ലാൻ ആണ് മരണപ്പെട്ടു.
സ്കൂട്ടറിൽ കാർ ഇടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിയേറ്റ മുജീബ് മൗലവി-സഫിയ ദമ്പതിമാരെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.