മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികളെ കാണാതായി |students missing

അമല്‍ കെ. ജോമോന്‍, ആല്‍ബിന്‍ ജോസഫ് എന്നിവരെയാണ് കാണാതായത്.
student missing
Published on

കോട്ടയം: പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികളെ കാണാതായി.ഭ​ര​ണ​ങ്ങാ​നം വി​ല​ങ്ങു​പാ​റ​യി​ല്‍ മീ​ന​ച്ചി​ലാ​റ്റി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ ര​ണ്ട് വി​ദ്യാ​ർ​ഥിക​ളെ കാ​ണാ​താ​യി.

അമല്‍ കെ. ജോമോന്‍, ആല്‍ബിന്‍ ജോസഫ് എന്നിവരെയാണ് കാണാതായത്. ഇവര്‍ക്കായി ഫയര്‍ ഫോഴ്‌സ് തിരച്ചില്‍ തുടങ്ങി.വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഫ​യ​ർ ഫോ​ഴ്സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് തെ​ര​ച്ചി​ൽ ന​ട​ത്തു​ക​യാ​ണ്. നാ​ല് വി​ദ്യാ​ർ​ഥി​ക​ൾ ആ​ണ് പു​ഴ​യി​ൽ കു​ളി​ക്കാ​ൻ എ​ത്തി​യ​ത്.

Related Stories

No stories found.
Times Kerala
timeskerala.com