കണ്ണൂരിൽ ആനയെ കണ്ട് ഭയന്നോടിയ രണ്ടുപേർക്ക് വീണ് പരിക്ക്

കണ്ണൂരിൽ ആനയെ കണ്ട് ഭയന്നോടിയ രണ്ടുപേർക്ക് വീണ് പരിക്ക്
Published on

കണ്ണൂർ: ആനയെക്കണ്ട് പേടിച്ചോടിയ രണ്ടുപേർക്ക് വീണ് പരിക്ക്. കണ്ണൂർ ആറളം ഫാം പതിമൂന്നാം ബ്ലോക്കിലെ മേഘ (20), രഞ്ജിനി(17) എന്നിവർക്കാണ് പരിക്ക് പറ്റിയത്. ഇവരെ രണ്ടുപേരെയും പേരാവൂർ താലൂക്ക് ആശുപത്രിയിലെ പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം കണ്ണൂരിലെ ആശുപത്രിയിലേക്ക് മാറ്റി. ഓടൻതോട് പാലത്തിനു സമീപത്ത് വെച്ചാണ് സംഭവം

Related Stories

No stories found.
Times Kerala
timeskerala.com