
കണ്ണൂർ : രണ്ടര മാസം മാത്രം പ്രായമുള്ള കുഞ്ഞ് മരിച്ചു. കണ്ണൂർ പയ്യന്നൂരിലാണ് സംഭവം. മരിച്ചത് കമറുന്നിസയുടെ പെൺകുഞ്ഞാണ്. (Two months old girl child dies in Kannur)
ഇന്ന് പുലർച്ചെയാണ് സംഭവമുണ്ടായത്. മൃതദേഹം പരിയാരത്തെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. പയ്യന്നൂർ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.