കോട്ടയം : കോട്ടയം ഈരയില്‍ കടവ് ബൈപാസില്‍ നിന്ന് ഹാഷിഷ് ഓയിലുമായി രണ്ട് യുവാക്കള്‍ പിടിയില്‍. നാട്ടകം സ്വദേശി അര്‍ജുന്‍ വി, തൊണ്ടയില്‍ സ്വദേശി അനൂപ് കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്.
ഇവരില്‍ നിന്ന് 2ഗ്രാം ഹാഷിഷ് ഓയിലാണ് എക്‌സൈസ് ഉദ്യോഗസ്ഥർ പിടികൂടിയത്. എറണാകുളത്ത് നിന്നാണ് ഇവര്‍ ഹാഷിഷ് എത്തിച്ചത്.