ഇടുക്കിയിൽ 47 ഗ്രാം എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ |MDMA seized

കോഴിക്കോട് സ്വദേശികളായ മുഹമ്മദ് ഫവാസ്, ശ്രാവൺതാര എന്നിവരാണ് പിടിയിലായത്.
arrest
Published on

ഇടുക്കി : ഇടുക്കി വാഗമണ്ണിൽ എംഡിഎംഎയുമായി രണ്ട് പേർ എക്സൈസ് പിടിയിൽ.കോഴിക്കോട് സ്വദേശികളായ മുഹമ്മദ് ഫവാസ്, ശ്രാവൺതാര എന്നിവരാണ് പിടിയിലായത്. പ്രതികളുടെ പകൽ നിന്നും 47 ഗ്രാം എംഡിഎംഎ പീരുമേട് എക്സൈസ് സംഘം പിടികൂടിയത്.

വാഗമൺ കേന്ദീകിച്ച് മയക്കു മരുന്ന് കച്ചവടം നടക്കുന്നതായി ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന. വാഹന പരിശോധനക്കിടെയാണ് ഇവർ പിടിയിലായത്.

Related Stories

No stories found.
Times Kerala
timeskerala.com