Kerala Assembly : 'തീരദേശ മേഖലയിൽ വലിയ തോതിലുള്ള തൊഴിൽ നഷ്ടം സംഭവിക്കും': ട്രംപിൻ്റെ താരിഫ് നയം കേരളത്തെ ബാധിക്കുന്ന രീതി നിയമസഭയിൽ വിശദീകരിച്ച് ധനമന്ത്രി

ഇത് സമുദ്രോല്‍പ്പന്നങ്ങള്‍, സുഗന്ധ വ്യഞ്ജനങ്ങള്‍, കശുവണ്ടി, കയര്‍, തേയില തുടങ്ങിയ മേഖലകളെ സാരമായി ബാധിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്
Kerala Assembly : 'തീരദേശ മേഖലയിൽ വലിയ തോതിലുള്ള തൊഴിൽ നഷ്ടം സംഭവിക്കും': ട്രംപിൻ്റെ താരിഫ് നയം കേരളത്തെ ബാധിക്കുന്ന രീതി നിയമസഭയിൽ വിശദീകരിച്ച് ധനമന്ത്രി
Published on

തിരുവനന്തപുരം : ട്രംപ് ഭരണകൂടം ഇന്ത്യയ്ക്ക് മേൽ ഏർപ്പെടുത്തിയ താരിഫ് നയം കേരളത്തിൻ്റെ സമ്പദ് വ്യവസ്ഥയെ ബാധിക്കുന്ന രീതി നിയമസഭയിൽ വിശദീകരിച്ച് ധനമന്തി കെ എൻ ബാലഗോപാൽ. (Trump Tariffs in Kerala Assembly Session)

ഇത് സമുദ്രോല്‍പ്പന്നങ്ങള്‍, സുഗന്ധ വ്യഞ്ജനങ്ങള്‍, കശുവണ്ടി, കയര്‍, തേയില തുടങ്ങിയ മേഖലകളെ സാരമായി ബാധിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. മന്ത്രി നിയമസഭയിൽ പിപി ചിത്തരഞ്ജന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു.

ചെമ്മീൻ സംസ്കരണത്തിൽ ഏർപ്പെട്ടിട്ടുള്ള തൊഴിലാളികളുടെ ഉപജീവന മാർഗ്ഗം നേരിട്ട് ഭീഷണിയിലാകുമെന്നും, തീരദേശ മേഖലയിൽ വലിയ തോതിലുള്ള തൊഴിൽ നഷ്ടം സംഭവിക്കും എന്നും അദ്ദേഹം ചൂണ്ടിക്കട്ടി.

Related Stories

No stories found.
Times Kerala
timeskerala.com