തിരുവനന്തപുരം : ചാക്കയിൽ 2 വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസിൽ പ്രതിക്ക് ഇന്ന് ശിക്ഷ വിധിക്കും. ഹസൻകുട്ടി കുറ്റക്കാരൻ ആണെന്ന് കഴിഞ്ഞ ദിവസം തിരുവനന്തപുരം പോക്സോ കോടതി കണ്ടെത്തിയിരുന്നു. (Trivandrum POCSO case)
ഇതര സംസ്ഥാന തൊഴിലാളികളുടെ കുട്ടിയാണ് പീഡനത്തിനിരയായത്. മാതാപിതാക്കൾക്കൊപ്പം റോഡരികിൽ കിടന്ന് ഉറങ്ങുന്ന അവസരത്തിലാണ് അക്രമം നടന്നത്.