തിരുവനന്തപുരം : അമേരിക്കയിൽ സ്ഥിരതാമസമാക്കിയ സ്ത്രീയുടെ തിരുവനന്തപുരത്തെ വീടും സ്ഥലവും തട്ടിയെടുക്കാൻ വ്യാജരേഖകൾ ഉണ്ടാക്കിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. അൻവർ എന്ന സയ്യിദ് അലിയാണ് പിടിയിലായത്. (Trivandrum land fraud case)
ഈ 47കാരനാണ് മെറിൻ ജേക്കബിനെ ഒന്നാം പ്രതിയായ മണികണ്ഠന് പരിചയപ്പെടുത്തിയത്. മെറിനെ രജിസ്ട്രാർ ഓഫീസിൽ കാറിൽ എത്തിച്ചതും ഇയാളാണ്.