Land fraud : തലസ്ഥാനത്തെ ഭൂമി തട്ടിപ്പ് കേസ്: മുഖ്യ കണ്ണിയായ കോൺഗ്രസ് നേതാവ് ഒളിവിൽ, നടപടി എടുക്കാതെ നേതൃത്വം

ഇയാൾ മുഖ്യ കണ്ണിയാണെന്ന് തെളിഞ്ഞിട്ടും നടപടി ഉണ്ടാവുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ല.
Land fraud : തലസ്ഥാനത്തെ ഭൂമി തട്ടിപ്പ് കേസ്: മുഖ്യ കണ്ണിയായ കോൺഗ്രസ് നേതാവ് ഒളിവിൽ, നടപടി എടുക്കാതെ നേതൃത്വം
Published on

തിരുവനന്തപുരം : തലസ്ഥാനത്ത് പ്രവാസിയുടെ കോടികൾ വിലമതിപ്പുള്ള ഭൂമി തട്ടിയെടുത്ത കേസിലെ മുഖ്യകണ്ണിയായ കോൺഗ്രസ് നേതാവ് അനന്തപുരി മണികണ്ഠൻ ഒളിവിൽ. ഇയാൾ മുഖ്യ കണ്ണിയാണെന്ന് തെളിഞ്ഞിട്ടും നടപടി ഉണ്ടാവുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ല. (Trivandrum Land fraud case)

വ്യാജ രേഖ ചമച്ച രണ്ടു സ്ത്രീകള മാത്രമാണ് ഇതുവരെയും പിടിയിലായത്. മാഫിയ സംഘത്തെ കുടുക്കാൻ പൊലീസിന് സാധിച്ചിട്ടില്ല.

സബ് രജിസ്ട്രാർ ഓഫീസിലെ ജീവനക്കാർ മൊഴി നൽകിയിരിക്കുന്നത് മണികണ്ഠനാണ് രജിസ്ട്രേഷനായി ഓഫീസിൽ എത്തിയതെന്നാണ്. അമേരിക്കയിലുള്ള ഡോറയാണ് തട്ടിപ്പിനിരയായത്.

Related Stories

No stories found.
Times Kerala
timeskerala.com