

തിരുവനന്തപുരം ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കുന്ന ബേക്കറി ആൻഡ് കൺഫെക്ഷണറി കോഴ്സിലേക്ക് അഡ്മിഷൻ ആരംഭിച്ചു. മൂന്ന് മാസത്തെ കോഴ്സ് ഡിസംബർ 1 ന് ആരംഭിക്കും. എസ്.എസ്.എൽ.സിയാണ് യോഗ്യത. പ്രായപരിധിയില്ല. 20,000 രൂപയാണ് ഫീസ്. കൂടുതൽ വിവരങ്ങൾക്ക്: 8075319643, 7561882783, 6238455239, വെബ്സൈറ്റ്: fcikerala.org. (Bakery)