കോഴിക്കോട്: ചെരുപ്പ് മാറി ധരിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് ആദിവാസി വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം. കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻ ഹയർസെക്കണ്ടറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിക്കാണ് മർദ്ദനമേറ്റത്. (Tribal student brutally beaten for changing shoes)
ഇതേ സ്കൂളിലെ തന്നെ പ്ലസ് ടു വിദ്യാർത്ഥിയാണ് കുട്ടിയെ ഉപദ്രവിച്ചത്. തർക്കത്തിനും മർദനത്തിനും കാരണമായത് ചെരുപ്പ് മാറി ഇട്ടുവെന്നതാണ്.