Kerala
Tree : മരം കടപുഴകി വീണു: പാലക്കാട് -കോഴിക്കോട് ദേശീയ പാതയിൽ വൻ ഗതാഗത കുരുക്ക്:
സ്ഥലത്തെത്തിയ പോലീസും ഫയർഫോഴ്സും നടപടികൾ സ്വീകരിച്ചു.
പാലക്കാട് : മരം വീണ് പാലക്കാട് -കോഴിക്കോട് ദേശീയപാതയിൽ വൻ ഗതാഗത കുരുക്ക്. മേഖലയിലെ ഗതാഗതം തടസപ്പെട്ടു. (Tree fell on national highway)
സംഭവമുണ്ടായത് കല്ലടിക്കോട് സ്‌കൂളിന് മുന്നിലായി ടി ബി ജംക്ഷനിലാണ്. കൂറ്റൻ വാക മരം കടപുഴകി വീഴുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസും ഫയർഫോഴ്സും നടപടികൾ സ്വീകരിച്ചു.