ആഞ്ഞിലി മരം കടപുഴകിവീണ് കൃഷി നശിച്ചു

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ കാറ്റിലാണ് മരംവീണത്.
tree fall down

മാന്നാർ: കൊയ്ത്തിന് തയ്യാറായ പാടത്തേക്ക് ആഞ്ഞിലി മരം കടപുഴകി വീണു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ കാറ്റിലാണ് മരംവീണത്.

ചെന്നിത്തല ഒന്‍പതാം ബ്ലോക്ക് പാടശേഖരത്തിൽ ആഞ്ഞിലി മരം കടപുഴകി വീണത് കൊയ്ത്തിന് തയ്യാറായ നെൽകൃഷിയുടെ മുകളിലേക്ക്. കര്‍ഷകനായ ഐപ്പ് ചാണ്ടപ്പിള്ളയുടെ 20 സെന്‍റ് നിലത്തിലെ കൊയ്ത്തു പ്രായമായ നെല്‍കൃഷിയാണ് നശിച്ചത്.

Related Stories

No stories found.
Times Kerala
timeskerala.com