Samastha : മരംമുറി വിവാദം : വിശദമായ അന്വേഷണം നടത്തുമെന്ന് സമസ്ത

അധികൃതർ അറിയാതെയാണ് മരം മുറിച്ചു കടത്തിയത്.
Samastha : മരംമുറി വിവാദം : വിശദമായ അന്വേഷണം നടത്തുമെന്ന് സമസ്ത
Published on

തിരുവനന്തപുരം : സമസ്തയിലെ മരംമുറി വിവാദത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് സംഘടന. സമസ്ത ഉടമസ്ഥതയിലുള്ള ഭൂമിയിൽ നിന്ന് ലക്ഷക്കണക്കിന് വിലയുള്ള മരങ്ങൾ മുറിച്ചു മാറ്റിയെന്ന സംഭവത്തിലാണ് അന്വേഷണം. (Tree-Cutting Controversy in Samastha)

ഇക്കാര്യം അറിയിച്ചത് സമസ്ത ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി എം ടി അബ്ദുള്ള മുസ്ലിയാർ ആണ്. അട്ടപ്പാടിയിലാണ് സംഭവം.

അധികൃതർ അറിയാതെയാണ് ഇവർ മരം മുറിച്ചു കടത്തിയത്. ഈ സാഹചര്യത്തിലാണ് അന്വേഷണം.

Related Stories

No stories found.
Times Kerala
timeskerala.com