
പാലക്കാട് : പി ടി 5 എന്ന ചുരുളി കൊമ്പന് വനംവകുപ്പ് രണ്ടാം ഘട്ട ചികിത്സ നൽകാനൊരുങ്ങുന്നു. ആനയ്ക്ക് കാഴ്ച നഷ്ടപ്പെട്ടിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് 8ന് മയക്കുവെടി വച്ച് ആനയ്ക്ക് പ്രാഥമിക ചികിത്സ നൽകിയിരുന്നു.(Treatment to PT5 Wild elephant)
ആനയെ ധോണിയിലെ ക്യാമ്പിലേക്ക് കൊണ്ടുപോയി ചികിൽസിക്കും. ഇതേക്കുറിച്ചുള്ള വിശദമായ റിപ്പോർട്ട് ആനയെ നിരീക്ഷിച്ചു വരുന്ന സമിതി തയ്യാറാക്കും.