PT 5 : ആഴത്തിലുള്ള മുറിവുകൾ ഇല്ല, കാഴ്ച പരിമിതിക്കായുള്ള മരുന്ന് നൽകി, റേഡിയോ കോളർ പിടിപ്പിച്ചു, മയക്കം വിടാനുള്ള മരുന്ന് നൽകി: പി ടി 5 ചികിത്സാ ദൗത്യം പൂർത്തിയായി

മയക്കുവെടി വച്ച ആന 2 മണിക്കൂർ ഉറങ്ങിയിരുന്നു.
Treatment done for PT 5 wild elephant in Palakkad
Published on

പാലക്കാട് : കണ്ണിന് പരിക്ക് സംഭവിച്ച പാലക്കാട്ടെ കൊമ്പൻ പി ടി 5ൻ്റെ ചികിത്സാ ദൗത്യം പൂർത്തിയായി. മയക്കുവെടി വച്ച ആനയ്ക്ക് കാഴ്ച പരിമിതിക്കുള്ള മരുന്ന് നൽകി. (Treatment done for PT 5 wild elephant in Palakkad)

ഇതിൻ്റെ ശരീരത്തിൽ ആഴത്തിലുള്ള മുറിവുകൾ ഇല്ലെന്നാണ് ഡോക്ടർ അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം അറിയിച്ചത്.

റേഡിയോ കോളർ പിടിപ്പിച്ചിട്ടുണ്ട്. മയക്കുവെടി വച്ച ആന 2 മണിക്കൂർ ഉറങ്ങിയിരുന്നു. മയക്കം വിടാനുള്ള മരുന്നും ഇതിന് നൽകിയിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com