സം​സ്ഥാ​ന​ത്ത് തീവണ്ടിക​ൾ വൈ​കി ഓ​ടു​ന്നു | Trains

തി​രു​വ​ന​ന്ത​പു​രം-മം​ഗ​ലാ​പു​രം മാ​വേ​ലി എ​ക്സ്പ്ര​സ് 4 മ​ണി​ക്കൂ​റാ​ണ് വൈ​കി​യോ​ടു​കയാണ്.
Attukal Pongala 2025
Published on

തി​രു​വ​ന​ന്ത​പു​രം: ശക്തമായ മഴയും കാറ്റും മുഖേന സം​സ്ഥാ​ന​ത്ത് വി​വി​ധ ട്രെ​യി​നു​ക​ൾ വൈ​കി ഓ​ടു​ന്നു(Trains). ഇ​ന്ന് 6.35 ന് ​തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്തി​ൽ നി​ന്നും പു​റ​പ്പെ​ടേ​ണ്ട ട്രെ​യി​ൻ (ന​മ്പ​ർ 12512) തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്ത്-ഗോ​ര​ഖ്പൂ​ർ ര​പ്തി​സാ​ഗ​ർ സൂ​പ്പ​ർ​ഫാ​സ്റ്റ് എ​ക്സ്പ്ര​സ് റ​ദ്ദാ​ക്കി.

തി​രു​വ​ന​ന്ത​പു​രം-മ​ധു​ര അ​മൃ​ത എ​ക്സ്പ്ര​സ്, തി​രു​വ​ന​ന്ത​പു​രം-നി​ല​മ്പൂ​ർ രാ​ജ്യ റാ​ണി എ​ക്സ് പ്ര​സും, തി​രു​വ​ന​ന്ത​പു​രം-മം​ഗ​ലാ​പു​രം എ​ക്സ്പ്ര​സ് എ​ന്നീ ട്രെ​യി​നു​ക​ൾ മൂ​ന്ന് മ​ണി​ക്കൂ​ർ വൈ​കി​യോ​ടു​ന്നു. തി​രു​വ​ന​ന്ത​പു​രം-മം​ഗ​ലാ​പു​രം മാ​വേ​ലി എ​ക്സ്പ്ര​സ് 4 മ​ണി​ക്കൂ​റാ​ണ് വൈ​കി​യോ​ടു​കയാണ്.

മം​ഗ​ലാ​പു​രം ക​ന്യാ​കു​മാ​രി പ​ര​ശു​റാം എ​ക്സ്പ്ര​സ് പു​റ​പ്പെ​ട്ട​ത് ഒ​രു മ​ണി​ക്കൂ​ർ 10 മി​നി​റ്റ് വൈ​കി​യാ​ണ്. തി​രു​വ​ന​ന്ത​പു​രം നി​ല​മ്പൂ​ർ റോ​ഡ് രാ​ജ​ധാ​നി എ​ക്സ്പ്ര​സ് മൂ​ന്നു മ​ണി​ക്കൂ​റി​ല​ധി​കം വൈ​കി​യാ​ണ് ഓ​ടു​ന്നു.

Related Stories

No stories found.
Times Kerala
timeskerala.com