മില്ലറ്റ് വിഭവങ്ങളിൽ പരിശീലനം

മില്ലറ്റ് വിഭവങ്ങളിൽ പരിശീലനം
Published on

കൊച്ചി: ഇസാഫ് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ വനിതകൾക്കായി ഒക്ടോബർ 15,16 തീയതികളിൽ മില്ലറ്റിൽ നിന്നുമുള്ള ഇരുപതിൽപരം വിഭവങ്ങൾ തയ്യാറാക്കുന്നതിൽ പരിശീലനം നൽകുന്നു. ആലുവ ഗവ: ഹോസ്പിറ്റലിനു സമീപമുള്ള ഇസാഫ് ഫൗണ്ടേഷൻ പരിശീലന കേന്ദ്രത്തിലാണ് ക്ലാസുകൾ നടക്കുക. ഫോൺ: 9072600771

Related Stories

No stories found.
Times Kerala
timeskerala.com