തിരുവനന്തപുരം : ചിറയിൻകീഴിന് സമീപം തിരുവനന്തപുരം-ലോകമാന്യതിലക് നേത്രാവതി എക്സ്‌പ്രസിൽ നിന്ന് തീയും പുകയും. തീ കെടുത്താനായി അഗ്നിശമന ഉപകരണവുമായി വനിതാ ട്രെയിൻ മാനേജർ എത്തിയപ്പോഴക്കും ട്രെയിൻ മുന്നോട്ട് നീങ്ങി. (Train manager suffered injuries after falling off a moving train in Trivandrum)
ദീപ ട്രാക്കിലേക്ക് വീണു. ഇവരുടെ കൈമുട്ടുകൾക്ക് പരിക്കേറ്റു. ഇവർ കൊല്ലം റെയിൽവേ ആശുപത്രിയിൽ ചികിത്സ തേടി. ഒരു മണിക്കൂറിന് ശേഷമാണ് ട്രെയിൻ കൊല്ലത്ത് നിന്ന് പുറപ്പെട്ടത്.