Description
Digital Voice of Kerala
Sunday, March 8, 2026

Digital Voice of Kerala
HomeKeralaഅപ്പാർട്ട്‌മെൻ്റ് പൂളിൽ വീണ 4 വയസ്സുകാരിക്ക് ദാരുണാന്ത്യം | Apartment pool

അപ്പാർട്ട്‌മെൻ്റ് പൂളിൽ വീണ 4 വയസ്സുകാരിക്ക് ദാരുണാന്ത്യം | Apartment pool

🎙️ Latest Podcast

കൊച്ചി: തേവരയിൽ അപ്പാർട്ട്‌മെന്റിലെ സ്വിമ്മിംഗ് പൂളിൽ വീണ് ചികിത്സയിലായിരുന്ന നാല് വയസ്സുകാരി ഇനിയ മരണത്തിന് കീഴടങ്ങി. കോയമ്പത്തൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.(Tragic end for 4-year-old girl who fell into apartment pool)

കുണ്ടന്നൂർ വലിയവീട്ടിൽ ഗോകുലിന്റെയും സന്ധ്യയുടെയും മകളാണ് ഇനിയ. ഈ മാസം ഒന്നാം തീയതിയാണ് സംഭവം നടന്നത്. അമ്മയോടൊപ്പം തേവരയിലെ അപ്പാർട്ട്‌മെന്റിൽ എത്തിയതായിരുന്നു ഇനിയ. ഇതിനിടെ കുട്ടിയെ കാണാതാവുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ സ്വിമ്മിംഗ് പൂളിൽ വീണ നിലയിൽ കണ്ടെത്തുകയുമായിരുന്നു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.