
കോട്ടയം : കോട്ടയം, കറുകച്ചാൽ മണിമല റോഡിൽ കറുകച്ചാൽ മുതൽ കോവേലി വരെയുള്ള ഭാഗം മാർച്ച് 16 ഉച്ചമുതൽ മുതൽ അടച്ചിടും(Traffic Control).
ഈ ഭാഗത്ത് ഒന്നാംഘട്ട ടാറിംഗ് പ്രവർത്തി മാർച്ച് 17 മുതൽ ആരംഭിക്കും. ഇതിന്റെ ഭാഗമായാണ് ഗതാഗത നിയന്ത്രണം. മാർച്ച് 16 ഉച്ചമുതൽ വാഹനങ്ങൾ കോവേലി ജംഗ്ഷനിൽ നിന്നും തിരിഞ്ഞു പോകണമെന്ന് പൊതുമരാമത്ത് വകുപ്പ് അസി.എൻജിനീയർ അറിയിച്ചു.