NH : ഇടപ്പള്ളി-മണ്ണുത്തി ദേശീയ പാതയിലെ ഗതാഗത കുരുക്കിന് ഉടൻ പരിഹാരം: നടപടി ആരംഭിച്ചുവെന്ന് ദേശീയ പാത അതോറിറ്റി ഹൈക്കോടതിയിൽ

ഗതാഗത തടസത്തിൻ്റെ പേരിൽ പാലിയേക്കര ടോൾ ടോൾ പിരിവ് നിർത്തിവയ്ക്കരുതെന്നാണ് ഇവരുടെ ആവശ്യം
NH : ഇടപ്പള്ളി-മണ്ണുത്തി ദേശീയ പാതയിലെ ഗതാഗത കുരുക്കിന് ഉടൻ പരിഹാരം: നടപടി ആരംഭിച്ചുവെന്ന് ദേശീയ പാത അതോറിറ്റി ഹൈക്കോടതിയിൽ
Published on

കൊച്ചി : ഇടപ്പള്ളി-മണ്ണുത്തി ദേശീയ പാതയിലെ ഗതാഗതക്കുരുക്കിന് ഉടൻ പരിഹാരം ഉണ്ടാകുമെന്ന് ഹൈക്കോടതിയെ അറിയിച്ച് ദേശീയപാത അതോറിറ്റി. ഇതിനായി നടപടികൾ ആരംഭിച്ചുവെന്ന് ഇവർ പറഞ്ഞു. (Traffic congestion on Edappally-Mannuthi NH )

ഗതാഗത തടസത്തിൻ്റെ പേരിൽ പാലിയേക്കര ടോൾ ടോൾ പിരിവ് നിർത്തിവയ്ക്കരുതെന്നാണ് ഇവരുടെ ആവശ്യം. നാളെ ഹൈക്കോടതി വീണ്ടും ഹർജി പരിഗണിക്കും.

Related Stories

No stories found.
Times Kerala
timeskerala.com