തൃശൂർ : ദേശീയ പാത 544ൽ രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ഇതേത്തുടർന്ന് ചാലക്കുടി, മുരിങ്ങൂർ ഭാഗങ്ങളിൽ വാഹനങ്ങൾ വഴിതിരിച്ചു വിടുകയാണ്. (Traffic block in NH 544)
ഇവിടെ ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. മാള വഴിയാണ് എറണാകുളം ഭാഗത്തെ വാഹനങ്ങൾ വഴിതിരിച്ചു വിടുന്നത്. ചാലക്കുടി പേട്ട ഭാഗത്ത് പോലീസിനെ വിന്യസിച്ചിട്ടുണ്ട്.