ട്രേ​ഡ് യൂ​ണി​യ​നു​ക​ളു​ടെ അ​ഖി​ലേ​ന്ത്യാ പ​ണി​മു​ട​ക്ക് മാ​റ്റി |Trade union

മേയ് 20-ന് പ്രാദേശികാടിസ്ഥാനത്തില്‍ പ്രതിഷേധ ദിനം ആചരിക്കും.
trade union
Published on

തി​രു​വ​ന​ന്ത​പു​രം: ട്രേ​ഡ് യൂ​ണി​യ​നു​ക​ൾ മേ​യ് 20ന് ​ന​ട​ത്താ​നി​രു​ന്ന ദേ​ശീ​യ പ​ണി​മു​ട​ക്ക് ജൂ​ലൈ ഒ​മ്പ​തി​ലേ​ക്ക് മാ​റ്റി​വ​ച്ചു.ഇന്ന് ചേര്‍ന്ന സംയുക്ത ട്രേഡ് യൂണിയനുകളുടെ അഖിലേന്ത്യാ കമ്മിറ്റിയിലാണ് തീരുമാനം. മേയ് 20-ന് പ്രാദേശികാടിസ്ഥാനത്തില്‍ പ്രതിഷേധ ദിനം ആചരിക്കും.

എ​ല്ലാ വി​ഭാ​ഗം തൊ​ഴി​ലാ​ളി​ക​ള്‍​ക്കും തു​ല്യ​മാ​യ ജോ​ലി​ക്ക് തു​ല്യ​മാ​യ വേ​ത​നം ന​ല്‍​കു​ക, ഇ​പി​എ​ഫ് പെ​ന്‍​ഷ​ന്‍ കു​റ​ഞ്ഞ​ത് 9,000 രൂ​പ​യാ​ക്കു​ക തു​ട​ങ്ങി 17 ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​ണ് പ​ണി​മു​ട​ക്കി​ന് ആ​ഹ്വാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.

Related Stories

No stories found.
Times Kerala
timeskerala.com