

അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (ലെഫ്റ്റ് ഓവർ/സപ്ലിമെൻ്ററി) ഡിസംബർ 2025 ന്റെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 2021 ൽ അഡ്മിഷൻ നേടിയ രണ്ട് വർഷ ട്രേഡിലെ ട്രെയിനികൾക്ക് രണ്ടാം വർഷ പരീക്ഷയിലും, 2022 മുതൽ അഡ്മിഷൻ ലഭിച്ചിട്ടുള്ള ഒരു വർഷ / രണ്ടു വർഷ ട്രേഡുകളിലെ പരാജയപ്പെട്ട എല്ലാ ട്രെയിനികൾക്കും അതെ കാലയളവിലെ ലെഫ്റ്റ് ഓവർ ട്രെയിനികൾക്കും സപ്ലിമെന്ററി പരീക്ഷയിൽ പങ്കെടുക്കാവുന്നതാണ്. ഫോൺ : 0484 2700142 (Trade test)