തിരുവനന്തപുരം : ഇടതുമുന്നണി കൺവീനർ ടി പി രാമകൃഷ്ണൻ, രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കുന്നത് സംബന്ധിച്ച് നിലപാട് എടുക്കേണ്ടത് കോൺഗ്രസാണെന്ന് പറഞ്ഞ് രംഗത്തെത്തി. (TP Ramakrishnan about Rahul Mamkootathil)
ആരോപണങ്ങൾ ശരിയായത് കൊണ്ടല്ലേ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചത് എന്ന് അദ്ദേഹം ചോദിച്ചു. അതിനാൽ തന്നെയാണ് കോൺഗ്രസ് നടപടിയെടുത്തത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാഹുലിന്‍റെ മാന്യതയുടെയും സംസ്കാരത്തിന്‍റേയും ഭാഗമായി അദ്ദേഹം തീരുമാനമെടുക്കണം എന്നാണ് അദ്ദേഹം പറഞ്ഞത്.