TP murder case : ടി പി വധക്കേസ് പ്രതി അണ്ണൻ സിജിത്തിൻ്റെ പരോൾ കാലാവധി നീട്ടി: 15 ദിവസം കൂടി പരോളെന്ന് സർക്കാർ

ഇയാൾക്ക് ജയിൽ ഡി ജി പി 30 ദിവസത്തെ അടിയന്തര പരോൾ നൽകിയിരുന്നു.
TP murder case : ടി പി വധക്കേസ് പ്രതി അണ്ണൻ സിജിത്തിൻ്റെ പരോൾ കാലാവധി നീട്ടി: 15 ദിവസം കൂടി പരോളെന്ന് സർക്കാർ
Published on

തിരുവനന്തപുരം : ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി അണ്ണൻ സിജിത്തിൻ്റെ പരോൾ കാലാവധി നീട്ടി സർക്കാർ. ഇയാൾക്ക് ജയിൽ ഡി ജി പി 30 ദിവസത്തെ അടിയന്തര പരോൾ നൽകിയിരുന്നു. (TP murder case)

ബന്ധുവിൻ്റെ മരണത്തെ തുടർന്നായിരുന്നു ഇത്. എന്നാൽ, വീണ്ടും 15 ദിവസം കൂടി പരോൾ നീട്ടണമെന്ന് മുഖ്യമന്ത്രിക്ക് അപേക്ഷ നൽകുകയായിരുന്നു.

ഇതിലാണ് സർക്കാർ ഉത്തരവ്. നേരത്തെ കേസിലെ മുഖ്യപ്രതി കൊടി സുനിക്കും പരോൾ അനുവദിച്ചിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com