കോഴിക്കോട് : പ്രധാന വിനോദ സഞ്ചാര കേന്ദ്രവും കോഴിക്കോട്ടെ വൈദ്യുതി ഉൽപ്പാദന കേന്ദ്രം സ്ഥിതി ചെയ്യുന്നതുമായ കക്കയത്ത് വീണ്ടും കടുവയുടെ സാന്നിധ്യം. (Tiger presence in Kakkayam)
കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം. ഡാം സൈറ്റ് റോഡിൽ വച്ചാണ് വനംവകുപ്പ് വാച്ചർമാർ കടുവയെ കണ്ടത്. ഇതോടെ പ്രദേശവാസികളടക്കം ആശങ്കയിലാണ്.