Tiger : നാട്ടുകാർ നോക്കി നിൽക്കെ വയനാട്ടിൽ കടുവയും പുലിയും തമ്മിൽ ഏറ്റുമുട്ടി : പുലിയുടെ നഖം അടർന്ന് വീണു

ഇത് നാട്ടുകാർ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറിയെന്നാണ് വിവരം.
Tiger : നാട്ടുകാർ നോക്കി നിൽക്കെ വയനാട്ടിൽ കടുവയും പുലിയും തമ്മിൽ ഏറ്റുമുട്ടി : പുലിയുടെ നഖം അടർന്ന് വീണു
Published on

വയനാട് : ജനവാസ മേഖലയിൽ നാട്ടുകാർ നോക്കി നിൽക്കെ കടുവയും പുലിയും തമ്മിൽ ഏറ്റുമുട്ടി. വയനാട് കൽപ്പറ്റ പെരുന്തട്ടയിലാണ് സംഭവം. (Tiger - Leopard clash in Wayanad)

തുടർന്ന് പുലിയുടെ നഖവും മറ്റും സ്ഥലത്ത് അടർന്നു വീണു. ഇത് നാട്ടുകാർ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറിയെന്നാണ് വിവരം. സംഭവത്തിൽ നാട്ടുകാർ ആകെ ആശങ്കയിലാണ്.

Related Stories

No stories found.
Times Kerala
timeskerala.com