
തിരുവനന്തപുരം : തൃശൂർ പൂരം അലങ്കോലമായ സംഭവത്തിൽ ഡി ജി പിയുടെ റിപ്പോർട്ട് ശരിവച്ച് ആഭ്യന്തര സെക്രട്ടറി. അജിത് കുമാറിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര സെക്രട്ടറി മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകി. (Thrissur pooram issue)
തൃശൂർ പൂരം അലങ്കോലപ്പെട്ടിട്ടും അജിത് കുമാർ ഇടപെടാത്തത് കർത്തവ്യ ലംഘനം ആണെന്നാണ് ഡി ജി പിയുടെ റിപ്പോർട്ടിൽ പറയുന്നത്. ആഭ്യന്തര സെക്രട്ടറിയും ഇത് ശരിവയ്ക്കുന്നു.