തൃശൂർ സ്വദേശി ഖത്തറിൽ മരിച്ചു

പ്രവാസി വെൽഫെയർ റിപ്പാട്രിയേഷൻ വിഭാഗം നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കും
തൃശൂർ സ്വദേശി ഖത്തറിൽ മരിച്ചു
Published on

ദോഹ: തൃശ്ശൂർ സ്വദേശി ഖത്തറിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ബുധനാഴ്ച രാവിലെ ഡ്രൈവറായി ജോലി ചെയ്യുന്ന മരുതയൂർ ഇക്ബാൽ നാലകത്ത് (54) ആണ് മരിച്ചത്. പ്രവാസി വെൽഫെയർ റിപ്പാട്രിയേഷൻ വിഭാഗം നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കും.

നജിലയാണ് ഭാര്യ. മക്കൾ: തസ്‌നിം, മുസമ്മിൽ, അബിത്. മരുമകൻ: സുൽത്താൻ. സഹോദരങ്ങൾ: ജലീൽ, ലത്തീഫ്, ബഷീർ, ഷക്കീർ, നസീർ, ആയിഷ.

Related Stories

No stories found.
Times Kerala
timeskerala.com