Protest : ഹൃദയ ശസ്ത്രക്രിയ മുടങ്ങി: തൃശൂർ മെഡിക്കൽ കോളേജിൽ വായ മൂടിക്കെട്ടി പ്രതിഷേധിച്ച് HDS അംഗങ്ങളും ജനപ്രതിനിധികളും

Protest : ഹൃദയ ശസ്ത്രക്രിയ മുടങ്ങി: തൃശൂർ മെഡിക്കൽ കോളേജിൽ വായ മൂടിക്കെട്ടി പ്രതിഷേധിച്ച് HDS അംഗങ്ങളും ജനപ്രതിനിധികളും

ഇത് ഹൃദയ ശസ്ത്രക്രിയ ഒന്നര മാസക്കാലമായി മുടങ്ങിയിട്ടും പരിഹരിക്കാൻ ആരോഗ്യവകുപ്പ് തയ്യാറാകാത്തതിനാലാണ്.
Published on

തൃശൂർ : വ്യത്യസ്‍തമായൊരു പ്രതിഷേധമാണ് തൃശൂർ മെഡിക്കൽ കോളേജിൽ അരങ്ങേറിയത്. വായ മൂടിക്കെട്ടിയാണ് എച്ച് ഡി എസ് അംഗങ്ങളും ജനപ്രതിനിധികളും പ്രതിഷേധിച്ചത്. (Thrissur medical college protest)

ഇത് ഹൃദയ ശസ്ത്രക്രിയ ഒന്നര മാസക്കാലമായി മുടങ്ങിയിട്ടും പരിഹരിക്കാൻ ആരോഗ്യവകുപ്പ് തയ്യാറാകാത്തതിനാലാണ്. സംഭവം പ്രതിഷേധാർഹമാണെന്നാണ് കെ പി സി സി സെക്രട്ടറിയായ രാജേന്ദ്രൻ അരങ്ങത്ത് പറഞ്ഞത്.

Times Kerala
timeskerala.com