തൃശൂർ : റോഡ് അപകടത്തിൽ യാത്രക്കാരൻ മരിച്ച സംഭവത്തിൽ ചർച്ചയ്ക്ക് തയ്യാറാണെന്ന് മേയർ എം കെ വർഗീസ്. പ്രതിപക്ഷ കൗൺസിലർമാരോട് അദ്ദേഹം ചേമ്പറിലേക്ക് വരാൻ ആവശ്യപ്പെട്ടു. (Thrissur Mayor on accident death case)
ചർച്ച എന്ന ഉറപ്പ് ലഭിച്ചതോടെ അവർ താൽക്കാലികമായി പ്രതിഷേധം അവസാനിപ്പിച്ചു. മേയർ രാജി വയ്ക്കണം എന്നായിരുന്നു കോൺഗ്രസിൻ്റെ ആവശ്യം.