LDF : തൃശൂർ കോർപ്പറേഷനിലെ ഭിന്നത വ്യക്തമാക്കി ഡെപ്യൂട്ടി മേയർ: ഇടതു വിട്ട് വലത് മാറുമോ ?

ഇടത് സ്വതന്ത്രയായി ജയിച്ച് കൗൺസിലിൽ എത്തിയ വ്യക്തിയാണ് റോസി
LDF : തൃശൂർ കോർപ്പറേഷനിലെ ഭിന്നത വ്യക്തമാക്കി ഡെപ്യൂട്ടി മേയർ: ഇടതു വിട്ട് വലത് മാറുമോ ?
Published on

തൃശൂർ : കോർപ്പറേഷനിലെ ഭിന്നത വ്യക്തമാക്കി തൃശൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ എം എൽ റോസി. ഇവർ ഇടതു മുന്നണിയുമായുള്ള ബന്ധം ഉപേക്ഷിക്കാനുള്ള ആലോചനയിലാണ് എന്നാണ് സൂചന. (Thrissur corporation deputy mayor ML Rosy to leave LDF)

ഇടത് സ്വതന്ത്രയായി ജയിച്ച് കൗൺസിലിൽ എത്തിയ വ്യക്തിയാണ് റോസി. അവർ ഏറെക്കാലമായി ഇടതുപക്ഷത്തോട് ഇടഞ്ഞു നിൽക്കുകയാണ്. യുഡിഎഫ് കൗണ്‍സിലര്‍മാര്‍ മുന്‍കൈയെടുത്തു നടത്തിയ അരിസ്റ്റോ റോഡിൻ്റെ ഉദ്‌ഘാടനം അവർ നിർവഹിച്ചിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com