സ്കൂ​ട്ട​റി​ന് പി​ന്നി​ൽ സ്വ​കാ​ര്യ ബ​സി​ടി​ച്ച് മൂ​ന്നു വ​യ​സു​കാ​രന് ദാരുണാന്ത്യം |Accident death

മ​ല​പ്പു​റം കീ​ഴു​പ​റ​മ്പ് സ്വ​ദേ​ശി ജെ​സി​ന്‍റെ മ​ക​ൻ മു​ഹ​മ്മ​ദ് ഹി​ബാ​ൻ ആ​ണ് മരണപ്പെട്ടത്.
accident
Published on

കോ​ഴി​ക്കോ​ട് : മു​ക്ക​ത്ത് വാ​ഹ​നാ​പ​ക​ട​ത്തി​ൽ മൂ​ന്നു വ​യ​സു​കാ​ര​ൻ മ​രി​ച്ചു. സ്കൂ​ട്ട​റി​ന് പി​ന്നി​ൽ സ്വ​കാ​ര്യ ബ​സ് ഇ​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. മ​ല​പ്പു​റം കീ​ഴു​പ​റ​മ്പ് സ്വ​ദേ​ശി ജെ​സി​ന്‍റെ മ​ക​ൻ മു​ഹ​മ്മ​ദ് ഹി​ബാ​ൻ ആ​ണ് മരണപ്പെട്ടത്.

മു​ക്കം നോ​ര്‍​ത്ത് കാ​ര​ശേ​രി​യി​ൽ ഇ​ന്ന് വൈ​കി​ട്ടോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. സ്കൂ​ട്ട​റി​ന് പി​ന്നി​ൽ സ്വ​കാ​ര്യ ബ​സ് ഇ​ടി​ച്ച​തോ​ടെ സ്കൂ​ട്ട​ര്‍ റോ​ഡി​ലേ​ക്ക് മ​റി​ഞ്ഞു. സ്കൂ​ട്ട​റി​ലു​ണ്ടാ​യി​രു​ന്ന മൂ​ന്നു വ​യ​സു​കാ​ര​ൻ തെ​റി​ച്ച് വീ​ഴു​ക​യും ബ​സി​ടി​ച്ചു​ക​യ​റു​ക​യു​മാ​യി​രു​ന്നു.അ​പ​ക​ട​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു​വ​ന്നു.

Related Stories

No stories found.
Times Kerala
timeskerala.com