എം​ഡി​എം​എ​യി​മാ​യി യു​വ​തി​യ​ട​ക്കം മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ |mdma seized

ഒ​ന്ന​ര ഗ്രാം ​എം​എ​ഡി​എം​എ​യും ഹാ​ഷി​ഷ് ഓ​യി​ലും പ്രതികളിൽ നി​ന്ന് പി​ടി​ച്ചെ​ടു​ത്തു.
arrest
Published on

കോ​ട്ട​യം : വൈ​ക്ക​ത്ത് എം​ഡി​എം​എ​യി​മാ​യി യു​വ​തി​യ​ട​ക്കം മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ. ബം​ഗ​ളൂ​രു സ്വ​ദേ​ശി​യാ​യ ഹോ​സ​ന്ന, ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​യ നി​ർ​മ്മ​ൽ, ക​ണ്ണൂ‍‍​ർ സ്വ​ദേ​ശി അ​ജ​യ് ശ​ര​ൺ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഒ​ന്ന​ര ഗ്രാം ​എം​എ​ഡി​എം​എ​യും ഹാ​ഷി​ഷ് ഓ​യി​ലും പ്രതികളിൽ നി​ന്ന് പി​ടി​ച്ചെ​ടു​ത്തു. ക​ർ​ണാ​ട​ക ര​ജി​സ്ട്രേ​ഷ​ൻ കാ​റി​ലാ​ണ് പ്ര​തി​ക​ൾ വൈ​ക്ക​ത്ത് എ​ത്തി​യ​ത്.ജി​ല്ലാ ഡാ​ൻ​സാ​ഫ് ടീ​മും വൈ​ക്കം പൊ​ലീ​സ് ചേ‍​ർ​ന്നാ​ണ് പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്. മൂ​ന്നു​പേ​രു​ടെ​യും അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി.

Related Stories

No stories found.
Times Kerala
timeskerala.com