
കോഴിക്കോട്: തോട്ടില്‍ വീണ് മൂന്നര വയസുകാരിയ്ക്ക് ദാരുണാന്ത്യം(Kozhikode). കളിക്കുന്നതിനിടയിൽ വീടിന് സമീപത്തെ തോട്ടിലേക്ക് കുട്ടി വീഴുകയായിരുന്നു.
അപകടത്തിൽ കോഴിക്കോട് അന്നശേരി സ്വദേശി നിഖിലിന്റെ മകള്‍ നക്ഷത്രയ്ക്കാണ് ജീവൻ നഷ്ടമായത്. കുട്ടിയെ കാണാതായതോടെ നടത്തിയ അന്വേഷണത്തിലാണ് തോട്ടിൽ നിന്നും കണ്ടെത്തിയത്. അതേസമയം കുട്ടിയെ ആശുപതയിൽ എത്തിച്ചെങ്കിലും രക്ഷപെടുത്താനായില്ല.