Minister : 'ഹാജരാകാത്തവർക്ക് അറ്റൻഡൻസ് ഉണ്ടാകില്ല': മന്ത്രിയുടെ പരിപാടിക്ക് ആളെ കൂട്ടാൻ ഭീഷണി, വിവാദം

ഇന്ന് രാവിൽ 10 മണിക്ക് മാങ്കുളം പഞ്ചായത്തിൻ്റെ വികസന സദസ്സിൽ മന്ത്രി പങ്കെടുക്കവെയാണ് സംഭവം.
Minister : 'ഹാജരാകാത്തവർക്ക് അറ്റൻഡൻസ് ഉണ്ടാകില്ല': മന്ത്രിയുടെ പരിപാടിക്ക് ആളെ കൂട്ടാൻ ഭീഷണി, വിവാദം
Published on

ഇടുക്കി : മന്ത്രിയുടെ പരിപാടിയിൽ ആളെ കൂട്ടാൻ അങ്കണവാടി വർക്കർമാരെയും ഹെൽപ്പർമാരെയും നിർബന്ധിച്ച് എത്തിക്കാൻ നിർദേശം നൽകിയ സംഭവം വിവാദത്തിൽ. ഞായറാഴ്ച മാങ്കുളത്ത് നടന്ന മന്ത്രി റോഷി അഗസ്റ്റിൻ പങ്കെടുത്ത പരിപാടിയിലാണ് സംഭവം. (Threat to increase crowd at minister's event)

ഹാജരാകാത്തവർക്ക് അറ്റൻഡൻസ് ഉണ്ടാകില്ല എന്നായിരുന്നു ശബ്ദ സന്ദേശത്തിൽ പറഞ്ഞിരുന്നത്. ഇതാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്.

ഇന്ന് രാവിൽ 10 മണിക്ക് മാങ്കുളം പഞ്ചായത്തിൻ്റെ വികസന സദസ്സിൽ മന്ത്രി പങ്കെടുക്കവെയാണ് സംഭവം.

Related Stories

No stories found.
Times Kerala
timeskerala.com