ആലപ്പുഴ : തോട്ടപ്പള്ളിയിലെ വയോധികയുടെ കൊലപാതകത്തിൽ ആദ്യം അറസ്റ്റ് ചെയ്ത അബൂബക്കറിന് ജാമ്യം ലഭിച്ചു. നടപടി ആലപ്പുഴ ജില്ലാ സെഷൻസ് കോടതിയുടേതാണ്. (Thottappally murder case)
ഇയാൾക്കെതിരെയുള്ള കൊലക്കുറ്റം ഒഴിവാക്കി പോലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. ഗുരുതര വീഴ്ച്ചയാണ് ഇക്കാര്യത്തിൽ പൊലീസിന് സംഭവിച്ചത്.