
തിരുവനന്തപുരം: ട്രോളി വിവാദത്തിൽ സിപിഎമ്മിനെതിരേ സിപിഐ നേതാവ് സി. ദിവാകരൻ രംഗത്ത്. (C. Divakaran)
ട്രോളി ആരോപണം ഉന്നയിച്ചവർക്ക് തെളിവ് നൽകാനാകുന്നില്ലെന്നും ആരോപണം ഉന്നയിച്ചവർ ഇപ്പോളും ഇരുട്ടിൽ തുടരുന്നെന്നും ദിവാകരൻ കുറ്റപ്പെടുത്തി.ട്രോളി വിവാദം ഒരു ബിൾഡ് അപ്പ് സ്റ്റോറിയാണെന്നും അദ്ദേഹം പറഞ്ഞു.