Bridge collapsed : തോരായിക്കടവ് പാലം തകർന്ന സംഭവം : വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് KSU

24 കോടിയുടെ പദ്ധതിയിൽ അഴിമതിയുണ്ടെന്നാണ് ആരോപണം
Bridge collapsed : തോരായിക്കടവ് പാലം തകർന്ന സംഭവം : വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് KSU
Published on

കോഴിക്കോട് : തോരായിക്കടവ് പാലം തകർന്ന സംഭവത്തിൽ വിജിലൻസ് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കെ എസ് യു പരാതി നൽകി. കെ എസ് യു സംസ്ഥാന കമ്മിറ്റി അംഗം എ കെ ജാനിബിൻറേതാണ് പരാതി. (Thorayi Kadavu Bridge collapsed)

24 കോടിയുടെ പദ്ധതിയിൽ അഴിമതിയുണ്ടെന്നാണ് ആരോപണം. ഇത് കൊയിലാണ്ടി, ബാലുശ്ശേരി നിയോജകമണ്ഡലങ്ങളെ ബന്ധിപ്പിക്കുന്നതാണ്.

Related Stories

No stories found.
Times Kerala
timeskerala.com