Bridge collapse : 'അംഗീകൃത രൂപകൽപ്പനയിൽ നിന്ന് വ്യതിചലിച്ചായിരുന്നു പാലം നിർമ്മാണം': തോരായിക്കടവ് പാലം തകർന്ന സംഭവത്തിൽ KRFBക്കെതിരെ കിഫ്‌ബി

മെയ് 19ന് മെമ്മോ നൽകിയിട്ടും കെ ആർ എഫ് ബി വിശദീകരണം നൽകിയില്ല എന്നും കിഫ്‌ബി വ്യക്തമാക്കി
Thorayi Kadavu bridge collapse
Published on

കോഴിക്കോട് : തോറയിക്കടവ് പാലം തകർന്ന സംഭവത്തിൽ കെ ആർ എഫ് പിക്കെതിരെ കിഫ്‌ബി രംഗത്തെത്തി. അംഗീകൃത രൂപകൽപ്പനയിൽ നിന്നും വ്യതിചലിച്ചു കൊണ്ടുള്ള പാലം നിർമ്മാണം ആയിരുന്നു ഇതെന്നാണ് കിഫ്‌ബി പറയുന്നത്. (Thorayi Kadavu bridge collapse)

ഇക്കാര്യം പരിശോധനയിൽ കണ്ടെത്തിയെന്നും ഇവർ കൂട്ടിച്ചേർത്തു. മെയ് 19ന് മെമ്മോ നൽകിയിട്ടും കെ ആർ എഫ് ബി വിശദീകരണം നൽകിയില്ല എന്നും കിഫ്‌ബി വ്യക്തമാക്കി. പൊതുമരാമത്ത് മന്ത്രി പാലം തകർച്ചയിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com